GO's Issued
Back
| SI.No | Document No | Subject | Issued by | Issued Date | File Number |
|---|---|---|---|---|---|
| 1 | സ.ഉ.(സാധാ) നം.1278/2026/PWD | പൊതുമരാമത്ത് വകുപ്പ് - തൊടുപുഴ - രാമമംഗലം റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട LAR 28/2014 നമ്പര്‍ കേസിലെ വിധിക്കടത്തുക അനുവദിച്ച് ഭരണാനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SATHEESH KUMAR C, O/o JS (G) PWD | 04-11-2026 | PWD-G1/456/2026-PWD |
| 2 | സ.ഉ.(സാധാ) നം.1288/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീ. ആകാശ് വിഷ്ണു.പി.എസ്. (PEN:1003101) അസിസ്റ്റന്റ് എഞ്ചിനീയര്‍ - ഉപയുക്തമാക്കാത്ത ശൂന്യവേതനാവധി - റദ്ദ് ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 05-11-2026 | PWD-B2/156/2026-PWD |
| 3 | സ.ഉ.(സാധാ) നം.1293/2026/PWD | പൊ.മ.വ - കേരള കണസ്ട്രക്ഷൻ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ നിയമനം നടത്തി ഉത്തരവാകുന്നു. | Dr ADEELA ABDULLA I A S, O/o Special Secretary PWD | 06-11-2026 | PWD-A1/212/2026-PWD |
| 4 | സ.ഉ.(സാധാ) നം.1303/2026/PWD | പൊതുമരാമത്ത് വകുപ്പ് - ജീവനക്കാര്യം - ശ്രീമതി കവിത എൽ ആര്‍ (130291)- അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലെ പരിവീക്ഷാകാലം പൂര്‍ത്തികരിച്ച് ഉത്തരവാകുന്നു. | SINDU P K, O/O AS PWD (A) | 09-11-2026 | PWD-B3/162/2026-PWD |
| 5 | സ.ഉ.(കൈ) നം.50/2026/PWD | GO/ പൊതുമരാമത്തുവകുപ്പ് - ഡീബാര്‍ ചെയ്ത കാലയളവില്‍ കാലഹരണപ്പെട്ട കോണ്‍ട്രാക്റ്റര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. | Dr ADEELA ABDULLA I A S, O/o Special Secretary PWD | 02-11-2026 | PWD-H3/161/2025-PWD |
| 6 | G.O.(Rt)No.1332/2026/PWD | GO -Public Works Department – GENERAL-Installation of AHU at Library Hall- Providing Air conditioning at 3rd floor of Library Hall at KLC Thiruvananthapuram.-General Civil Work – Administrative Sanction accorded – Orders issued | Dr ADEELA ABDULLA I A S, O/o Special Secretary PWD | 17-11-2026 | PWD-E1/118/2026-PWD |
| 7 | G.O.(Rt)No.1341/2026/PWD | പൊതുമരാമത്ത് വകുപ്പ് - കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ Kadaplamattam - Vempally Road Ch:0/000 - 6/900 (Kummannoor- Kadaplamattom - Vayala- Vempally Road) എന്ന പ്രവൃത്തിക്ക് പകരം GENERAL-Budget Work 2024-25 (Substitution) -Providing BM & BC to Kuruppanthara Muttuchira Road ch 0/000 to 2/530 km And Kuruppanthara Neendoor Road ch 0/000 to 2/000 km -General Civil Work എന്ന പ്രവൃത്തി ഉൾപ്പെടുത്തി ഭരണാനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SATHEESH KUMAR C, O/o JS (G) PWD | 19-11-2026 | PWD-G1/658/2025-PWD |
| 8 | സ.ഉ.(സാധാ) നം.1349/2026/PWD | PWD - Special disability leave-Sujin S,3rd grade overseer - reg. | ABHILASH S, O/O DS PWD(A) | 20-11-2026 | PWD-A3/87/2026-PWD |
| 9 | സ.ഉ.(സാധാ) നം.1368/2026/PWD | GO Smt. Primi S, AE-CAS | SINDU P K, O/O AS PWD (A) | 24-11-2026 | PWD-B2/203/2025-PWD |
| 10 | സ.ഉ.(സാധാ) നം.1377/2026/PWD | പൊതുമരാമത്തുവകുപ്പ് - സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സ്- ക്വാർട്ടേഴ്സ് മാറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.-Dilip kumar, Vyshak.P.V, Anzeera.K.H- | TESSY JOSE, O/O US PWD(E) | 24-11-2026 | PWD-E3/286/2026-PWD |
| 11 | സ.ഉ.(സാധാ) നം.1374/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി സീമ.എസ്. (PEN - 702279), സീനിയര്‍ ക്ലാര്‍ക്ക് - ദൃശ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 24-11-2026 | PWD-B2/202/2026-PWD |
| 12 | G.O.(Rt)No.1387/2026/PWD | Public Works Department- Establishment - Order dated 22/09/2026 in OA(EKM) 1406/2026 filed by Smt.Usha C., 3rd Grade Overseer before the Hon'ble Kerala Administrative Tribunal, Ernakulam -Complied with-Orders issued | VINOD V R I A S, O/O AS1 (A) PWD | 25-11-2026 | PWD-A3/102/2026-PWD |
| 13 | G.O.(Rt)No.1378/2026/PWD | GO-Public Works Department– Establishment - Order dated 22/09/2026 of Hon'ble Kerala Administrative Tribunal, Ernakulam in OA(EKM) 1404/2026 filed by Smt. Jinsha C.J. – Court Direction- Complied with - Orders issued. | VINOD V R I A S, O/O AS1 (A) PWD | 25-11-2026 | PWD-A3/100/2026-PWD |
| 14 | സ.ഉ.(സാധാ) നം.1371/2026/PWD | CAS -reg | SINDU P K, O/O AS PWD (A) | 24-11-2026 | PWD-B2/154/2026-PWD |
| 15 | സ.ഉ.(സാധാ) നം.1372/2026/PWD | നിരത്തുകളും പാലങ്ങളും ആലുവ മധ്യമേഖലയിലും അനുബന്ധകാര്യാലയങ്ങളിലും ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധന - റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീമതി പി. ശ്രീരേഖ, റിട്ട. ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീമതി എ. സലീന എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവാകുന്നു. | ABHILASH S, O/O DS PWD(F) | 24-11-2026 | PWD-F2/196/2019-PWD-Part(2) |
| 16 | G.O.(Rt)No.1345/2026/PWD | restoration of road damaged due to KWA pipe laying work in Malamkulam- Cheramkuthu-Cherukulam road | SATHEESH KUMAR C, O/o JS (G) PWD | 20-11-2026 | PWD-G3/400/2026-PWD |
| 17 | സ.ഉ.(സാധാ) നം.1362/2026/PWD | സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്-മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ കൂക്ക് തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്നു ശ്രീ.സുധാകരൻ.സി-ക്ക് ക്വാർട്ടേഴ്സിൽ തുടരുന്നതിനുള്ള കാലാവധി നീട്ടി നൽകി ഉത്തരവാകുന്നു | TESSY JOSE, O/O US PWD(E) | 23-11-2026 | PWD-E3/287/2026-PWD |
| 18 | സ.ഉ.(സാധാ) നം.1300/2026/PWD | സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് -തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ഡെന്റൽ മെക്കാനിക്ക് ഗ്രേഡ് 2 തസ്തികയിൽ ജോലിചെയ്യുന്ന ശ്രീമതി നിമിഷ. എ.-യ്ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | TESSY JOSE, O/O US PWD(E) | 09-11-2026 | PWD-E3/260/2026-PWD |
| 19 | G.O.(Rt)No.1347/2026/PWD | Restoration Work of KWA for Jal Jeevan Mission - Thazhekode Vellappara Matra Road | SATHEESH KUMAR C, O/o JS (G) PWD | 20-11-2026 | PWD-G3/408/2026-PWD |
| 20 | G.O.(Rt)No.1275/2026/PWD | GO -Public Works Department – Renovation, security strengthening and fire safety works of Cliff House (Civil and Electrical Works) – Administrative Sanction cancelled – Orders issued. | SHANAVAS KHAN E, O/O AS PWD(E) | 03-11-2026 | PWD-E1/13/2023-PWD-Part(2) |
| 21 | സ.ഉ.(സാധാ) നം.1277/2026/PWD | പൊതുമരാമത്ത് വകുപ്പ് - പാലാ-കോഴാ-പാലാ-ഉഴവൂര്‍ റോഡ് വികസസനത്തിന് സ്ഥലം ഏറ്റെടുത്തുമായി ബന്ധപ്പെട്ട് പാലാ സബ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള LAR 56/09 നമ്പര്‍ കേസിലെ വിധിക്കടത്തുക അനുവദിച്ച് പുതുക്കിയ ഭരണാനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SATHEESH KUMAR C, O/o JS (G) PWD | 04-11-2026 | PWD-G1/487/2026-PWD |
| 22 | G.O.(Rt)No.1302/2026/PWD | Public Works Department – WP(C)No. 35016/2026 – Discussion with Additional Advocate General on 30.10.2026 at High Court of Keralam – Journey of Smt.Chithra.G.S, Under Secretary, Public Works Department and Shri.Rajesh.M.R, Section Officer, Public Works Department to Ernakulam – Ex post facto sanction accorded – Orders issued. | ANURADHA K C, O/O AS II PWD (D) | 09-11-2026 | PWD-D3/224/2026-PWD-Part(2) |
| 23 | സ.ഉ.(സാധാ) നം.1304/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി പ്രജിത.പി.എസ്. (748134) - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലെ പരിവീക്ഷാകാലം - പൂര്‍ത്തികരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 09-11-2026 | PWD-B3/125/2026-PWD |
| 24 | സ.ഉ.(സാധാ) നം.1350/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ഭരണസൗകര്യാര്‍ത്ഥം സ്ഥലംമാറ്റനിയമനം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 20-11-2026 | PWD-B3/263/2026-PWD |
| 25 | G.O.(Rt)No.1307/2026/PWD | GO | Dr ADEELA ABDULLA I A S, O/o Special Secretary PWD | 09-11-2026 | PWD-C3/373/2026-PWD |
| 26 | സ.ഉ.(സാധാ) നം.1379/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി ജുഡിറ്റ് മേരി മാത്യു (പെന്‍ 688046), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാൻസ്മെന്റ് പദ്ധതി - ഒന്നാമത്തെ പ്ലേസ്മെന്റ് - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 25-11-2026 | PWD-B3/189/2026-PWD |
| 27 | G.O.(Rt)No.1348/2026/PWD | Restoration of road damaged due to KWA pipe laying work in Kuttippara--Cherukode road from 1/930 to 7/200 (LHS and RHS)- ROW/1085816/95037-in Manjeri LAC | SATHEESH KUMAR C, O/o JS (G) PWD | 20-11-2026 | PWD-G3/402/2026-PWD |
| 28 | സ.ഉ.(സാധാ) നം.1295/2026/PWD | പൊതുമരാമത്തുവകുപ്പ് - സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സ്- സ.ഉ.(സാധാ) നം.842/2026/PWD തീയതി 31.07.2026- ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. | TESSY JOSE, O/O US PWD(E) | 06-11-2026 | PWD-E3/251/2026-PWD |
| 29 | സ.ഉ.(സാധാ) നം.1284/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി പ്രിയ.വി.കെ. (PEN: 815936) അസിസ്റ്റന്റ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാന്‍സ്മെന്റ് പദ്ധതി - ഒന്നാമത്തെ പ്ലേസ്മെന്റ് - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 04-11-2026 | PWD-B2/103/2026-PWD |
| 30 | സ.ഉ.(സാധാ) നം.1273/2026/PWD | PWD- Notional Promotion Smt.Raseena S, Executive Engineer - reg. | Dr ADEELA ABDULLA I A S, O/o Special Secretary PWD | 02-11-2026 | PWD-A1/161/2026-PWD |
| 31 | സ.ഉ.(സാധാ) നം.1292/2026/PWD | പൊതുമരാമത്ത് വകുപ്പ് - ജീവനക്കാര്യം - ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ഭരണസൗകര്യാര്‍ത്ഥം സ്ഥലംമാറ്റനിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 06-11-2026 | PWD-B3/47/2026-PWD |
| 32 | സ.ഉ.(സാധാ) നം.1281/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീ. ജിതിന്‍.എന്‍. (PEN : 803950) അസിസ്റ്റന്റ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം പ്രകാരമുള്ള ഒന്നാമത്തെ പ്ലേസ്മെന്റ് - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 04-11-2026 | PWD-B2/112/2026-PWD |
| 33 | സ.ഉ.(സാധാ) നം.1294/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി ഉമാവതി.കെ. (പെന്‍ : 387900) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാന്‍സ്മെന്റ് പദ്ധതി - രണ്ടാമത്തെ പ്ലേസ്മെന്റ് - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 06-11-2026 | PWD-B3/178/2026-PWD |
| 34 | സ.ഉ.(സാധാ) നം.1282/2026/PWD | പൊതുമരാമത്തുവകുപ്പ്- ജീവനക്കാര്യം- ശ്രീ.രാഘവേന്ദ്ര മജാക്കര്‍-ന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 04-11-2026 | PWD-A1/165/2026-PWD |
| 35 | സ.ഉ.(സാധാ) നം.1290/2026/PWD | പൊതുമരാമത്തുവകുപ്പ് - സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് -തിരുവനന്തപുരം, വനിതാ ശിശു വികസന ഡയറക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ. വിഷ്ണു.യു.പി-യ്ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു | TESSY JOSE, O/O US PWD(E) | 05-11-2026 | PWD-E3/355/2024-PWD |
| 36 | സ.ഉ.(സാധാ) നം.1336/2026/PWD | വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പി.ഇ. 24/2016/ഇ.കെ.എം നമ്പര്‍ പ്രാഥമിക അന്വേഷണം - എറണാകുളം ജില്ലയിലെ ഇടപ്പളളി-മേത്താനം റോഡ് നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേട് - എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ശ്രീമതി ലതാമങ്കേഷ്.റ്റി.സി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.മനോജ്. കെ.എം എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി - റിവ്യൂ അപേക്ഷ -തീര്‍പ്പാക്കി ഉത്തരവാകുന്നു. | VINOD V R I A S, O/O AS1 (F) PWD | 19-11-2026 | PWD-F2/8/2025-PWD |
| 37 | സ.ഉ.(സാധാ) നം.1306/2026/PWD | പൊതുമരാമത്ത് വകുപ്പു- RICK, KCCL, PBSKL & APSKL എന്നീ സ്ഥാപനങ്ങഴുടെ ലയനം -സംബന്ധിച്ച് | Dr ADEELA ABDULLA I A S, O/o Special Secretary PWD | 09-11-2026 | PWD-A1/203/2026-PWD |
| 38 | G.O.(Rt)No.1331/2026/PWD | Public Works Department – Roads and Bridges Development Corporation of Kerala Ltd. (RBDCK) – Appointment of Standing Counsel on a retainership basis – Nomination of an officer from the Law Department to the Interview Board – Sanctioned – Orders issued. | ANURADHA K C, O/O AS II PWD (D) | 17-11-2026 | PWD-D3/446/2026-PWD |
| 39 | സ.ഉ.(സാധാ) നം.1353/2026/PWD | PWD - Declaration of probation i,r.o Sri.Sumeer, Deputy Architect - reg. | ABHILASH S, O/O DS PWD(A) | 21-11-2026 | PWD-A3/68/2026-PWD |
| 40 | സ.ഉ.(സാധാ) നം.1326/2026/PWD | ഏനാത്ത് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബഹു. പത്തനംതിട്ട സബ് കോടതിയിലെ എല്‍.എ.ആര്‍. 29/95 നമ്പർ കേസിന്റെ വിധിത്തുക അനുവദിച്ച് ഉത്തരവാകുന്നു. | ANURADHA K C, O/O AS II PWD (D) | 16-11-2026 | PWD-D2/291/2026-PWD |
| 41 | സ.ഉ.(സാധാ) നം.1324/2026/PWD | extension of deputation | ANURADHA K C, O/O AS II PWD (H) | 16-11-2026 | PWD-H2/241/2026-PWD |
| 42 | സ.ഉ.(സാധാ) നം.1289/2026/PWD | Re instate | VINOD V R I A S, O/O AS1 (F) PWD | 05-11-2026 | PWD-F1/58/2026-PWD |
| 43 | G.O.(Rt)No.1276/2026/PWD | Public Works Department - Authorizing the Superintending Engineer, PWD (Roads), North Cirle, Kozhikode and the Executive Engineer PWD (Roads), Kozhikkode to monitor the implementation of the Anakkampoyil–Kalladi Tunnel Project - Orders issued. | SATHEESH KUMAR C, O/o JS (G) PWD | 04-11-2026 | PWD-G1/71/2020-PWD-Part(9) |
| 44 | G.O.(Rt)No.1352/2026/PWD | KHRI - Request from Joint Director KHRI for issuing GO approving the revised organogram of CoE KHRI integrating the unit of KL RAMS - reg | Dr ADEELA ABDULLA I A S, O/o Special Secretary PWD | 21-11-2026 | PWD-H1/129/2026-PWD |
| 45 | സ.ഉ.(സാധാ) നം.1287/2026/PWD | പൊതുമരാമത്ത് വകുപ്പ് - എറണാകുളം ജില്ലയിലെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പനം റെയില്‍വേ മേല്‍പാലത്തിന്റെയും ചിത്രപ്പുഴ പാലത്തിന്റെയും റീസർഫസിംഗ് പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. | Dr ADEELA ABDULLA I A S, O/o Special Secretary PWD | 05-11-2026 | PWD-D2/112/2026-PWD |
| 46 | സ.ഉ.(സാധാ) നം.1274/2026/PWD | GO | VINOD V R I A S, O/O AS1 (F) PWD | 02-11-2026 | PWD-F3/44/2026-PWD |
| 47 | സ.ഉ.(സാധാ) നം.1296/2026/PWD | GO- | TESSY JOSE, O/O US PWD(E) | 06-11-2026 | PWD-E3/169/2026-PWD |
| 48 | സ.ഉ.(സാധാ) നം.1280/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി മമത.എം.സി. (PEN : 674347) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാന്‍സ്മെന്റ് പദ്ധതി - ഒന്നാമത്തെ പ്ലേസ്മെന്റ് - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 04-11-2026 | PWD-B2/125/2026-PWD |
| 49 | സ.ഉ.(സാധാ) നം.1364/2026/PWD | പൊതുമരാമത്ത് വകുപ്പ് - ജീവനക്കാര്യം - ശ്രീ.ഷാമോന്‍.കെ.കെ. (പെന്‍ 334084), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാൻസ്മെന്റ് പദ്ധതി പ്രകാരം രണ്ടാമത്തെ പ്ലേസ്മെന്റ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 23-11-2026 | PWD-B3/176/2026-PWD |
| 50 | G.O.(Rt)No.1363/2026/PWD | GO- PWD – Civil and Electrical works carried out at Central Stadium in connection with the Swearing-in ceremony of the new Ministry, 2026 – Ex-post facto Administrative Sanction Accorded – Orders issued. | SHANAVAS KHAN E, O/O AS PWD(E) | 23-11-2026 | PWD-E1/136/2026-PWD |
| 51 | സ.ഉ.(സാധാ) നം.1310/2026/PWD | PWD - Special disability leave Saujya Subran, Architectural Draftsman Grade-I -reg. | SMITHA S, O/O JS PWD(A) | 10-11-2026 | PWD-A3/73/2026-PWD |
| 52 | സ.ഉ.(സാധാ) നം.1369/2026/PWD | പൊതുമരാമത്ത് വകുപ്പ് - ജീവനക്കാര്യം - ശ്രീമതി ദീപ ആര്‍. (628911), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാൻസ്മെന്റ് പദ്ധതി പ്രകാരം രണ്ടാമത്തെ പ്ലേസ്മെന്റ് അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു. | SINDU P K, O/O AS PWD (A) | 24-11-2026 | PWD-B3/132/2026-PWD |
| 53 | G.O.(Rt)No.1356/2026/PWD | restoration of road damaged due to KWA pipe laying work | SATHEESH KUMAR C, O/o JS (G) PWD | 21-11-2026 | PWD-G3/410/2026-PWD |
| 54 | സ.ഉ.(സാധാ) നം.1367/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി രാഖി.എസ്.നാഥ് (PEN : 455060), അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാൻസ്മെന്റ് പദ്ധതി - രണ്ടാമത്തെ പ്ലേസ്മെന്റ് - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 24-11-2026 | PWD-B3/107/2026-PWD |
| 55 | G.O.(Rt)No.1343/2026/PWD | restoration work in chengamanad kadakkal RoadD-CH: 16/693-19/793 LHS&RHS, Chadayamangalam LAC | SATHEESH KUMAR C, O/o JS (G) PWD | 20-11-2026 | PWD-G3/403/2026-PWD |
| 56 | G.O.(Rt)No.1344/2026/PWD | Administrative Sanction for 2 Road works under Flood damage repair in Malappuram District | SATHEESH KUMAR C, O/o JS (G) PWD | 20-11-2026 | PWD-G3/359/2026-PWD |
| 57 | G.O.(Rt)No.1340/2026/PWD | Restoration work on Vengapparatha Olarvattam road from km 0/000 o km 2/530 for JJM Water supply scheme, Nilambur LAC | SATHEESH KUMAR C, O/o JS (G) PWD | 19-11-2026 | PWD-G3/405/2026-PWD |
| 58 | G.O.(Rt)No.1339/2026/PWD | restoration of damaged road due to KWA pipe line work in Kuttooli - Edakkandipotta - Pannikkode road between KM 2/820 to 3/600 (LHS)-Ernad LAC -Accorded- Orders issued. | SATHEESH KUMAR C, O/o JS (G) PWD | 19-11-2026 | PWD-G3/404/2026-PWD |
| 59 | G.O.(Rt)No.1338/2026/PWD | Restoration work for JJM water supply scheme from Chulliyodu (from km 15/500) to Anand Nagar ( km 17/800) 0n EAV road, Nilambur LAC | SATHEESH KUMAR C, O/o JS (G) PWD | 19-11-2026 | PWD-G3/406/2026-PWD |
| 60 | സ.ഉ.(സാധാ) നം.1354/2026/PWD | GO- Reg. | ABHILASH S, O/O DS PWD(F) | 21-11-2026 | PWD-F3/110/2026-PWD |
| 61 | G.O.(Rt)No.1346/2026/PWD | Restoration work for JJM water supply scheme from Chulliyodu (km 0/000) to Pattakkarimbu (km 3/700) of Chulliyodu Pattakkarimbu Road | SATHEESH KUMAR C, O/o JS (G) PWD | 20-11-2026 | PWD-G3/409/2026-PWD |
| 62 | സ.ഉ.(സാധാ) നം.1283/2026/PWD | പൊതുമരാമത്തുവകുപ്പ് - സീനിയോരിറ്റി റീ ഫിക്സേഷനുമായി ബന്ധപ്പെട്ട് ശ്രീ. സജിത്ത്.ഇ.ഐ. ഫയല്‍ ചെയ്ത O.A (EKM) 879/2026 - ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 17.09.2026-ലെ അന്തിമ വിധിന്യായം - നടപ്പിലാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 04-11-2026 | PWD-B3/217/2026-PWD |
| 63 | സ.ഉ.(സാധാ) നം.1285/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി ലീന.ടി., (PEN 299277) ഭരണ സഹായി തസ്തികയിലെ പ്രൊബേഷൻ - പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 04-11-2026 | PWD-B2/108/2026-PWD |
| 64 | സ.ഉ.(സാധാ) നം.1286/2026/PWD | PWD- Transfer and promotion posting of Architectural Wing Architectural Assistant Deputy Architect, Technical Assistant - reg | SMITHA S, O/O JS PWD(A) | 05-11-2026 | PWD-A3/97/2026-PWD |
| 65 | സ.ഉ.(സാധാ) നം.1299/2026/PWD | Allotment of Quarters- സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് - ക്വാര്‍ട്ടേഴ്സ് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.-സുരഭി സതീശൻ, ധീരജ്.എ.- | TESSY JOSE, O/O US PWD(E) | 07-11-2026 | PWD-E3/242/2026-PWD |
| 66 | സ.ഉ.(സാധാ) നം.1312/2026/PWD | GO Smt Alphonsa Joseph request of publishing of book | SINDU P K, O/O AS PWD (A) | 10-11-2026 | PWD-B2/185/2026-PWD |
| 67 | G.O.(Rt)No.1319/2026/PWD | PWd - 85 th Annual Session of Indian Road Congress to held at Hyderabad- sanction accord - Go issued-reg | Dr ADEELA ABDULLA I A S, O/o Special Secretary PWD | 13-11-2026 | PWD-A1/209/2026-PWD |
| 68 | സ.ഉ.(സാധാ) നം.1305/2026/PWD | പൊതുമരാമത്തുവകുപ്പ് - സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് - ക്വാര്‍ട്ടേഴ്സ് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.- sajeena, Arya.A, Sabithakumari.R, Annamma, Sheela.E, Geethu Gireeshan | TESSY JOSE, O/O US PWD(E) | 09-11-2026 | PWD-E3/262/2026-PWD |
| 69 | സ.ഉ.(സാധാ) നം.1298/2026/PWD | GO/ പൊതുമരാമത്തുവകുപ്പ് - 2023,2024,2025,2026 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ കോണ്‍ട്രാക്ടര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു. | Dr ADEELA ABDULLA I A S, O/o Special Secretary PWD | 06-11-2026 | PWD-H3/140/2023-PWD |
| 70 | സ.ഉ.(സാധാ) നം.1311/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - തൃപ്പൂണിത്തുറ വിശ്രമ മന്ദിരത്തിലെ SLR ജീവനക്കാരന്‍ ശ്രീ. ഷൈജു.വി. (പെന്‍ - 723693) - ശമ്പളത്തോടുകൂടിയ അവധി – അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SMITHA S, O/O JS PWD(B) | 10-11-2026 | PWD-B1/68/2026-PWD |
| 71 | G.O.(Rt)No.1373/2026/PWD | GO - Public Works Department – Budget 2025-26 – Maintenance of various Government offices in Chathannoor Constituency (Chathannoor, Paravoor, Pooyappally Sub-Registrar Offices and Chathannoor, Pozhikkara Rest Houses) – Administrative Sanction accorded – Orders issued. | SHANAVAS KHAN E, O/O AS PWD(E) | 24-11-2026 | PWD-E1/103/2026-PWD |
| 72 | സ.ഉ.(സാധാ) നം.1380/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി മാലിനി കെ വി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിനെ സ്റ്റേറ്റ് കണ്‍സ്ട്രക്ഷൻ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ അന്യത്ര സേവനവ്യവസ്ഥയില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 25-11-2026 | PWD-B3/227/2026-PWD |
| 73 | സ.ഉ.(സാധാ) നം.1375/2026/PWD | GO | SINDU P K, O/O AS PWD (A) | 24-11-2026 | PWD-B2/82/2021-PWD |
| 74 | സ.ഉ.(സാധാ) നം.1376/2026/PWD | പൊതുമരാമത്ത് വകുപ്പ് - ജീവനക്കാര്യം - ശ്രീ പ്രജിത്ത് കുമാര്‍ ( പെൻ 482266) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ - മൂന്നാം സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 24-11-2026 | PWD-B3/169/2026-PWD |
| 75 | G.O.(Rt)No.1386/2026/PWD | Kerala State Transport Project (KSTP)-Release of funds to comply with the order dated 09.07.2026 in EP (Com) No. 54/2024 concerning the arbitration award in favor of M/s Delma-Sreedhanya JV- Released-Orders issued. | ANURADHA K C, O/O AS II PWD (D) | 25-11-2026 | PWD-D2/210/2026-PWD |
| 76 | സ.ഉ.(സാധാ) നം.1313/2026/PWD | PWD- Probation Declaration i.r.o Sri.Baiju P.B, Executive Engineer - reg. | SINDU P K, O/O AS PWD (A) | 12-11-2026 | PWD-A1/64/2026-PWD |
| 77 | സ.ഉ.(സാധാ) നം.1297/2026/PWD | PWD- Probation Declaration i.r.o Smt. Sherly Dennils, Deputy Architect, Architectural Wing -reg | SMITHA S, O/O JS PWD(A) | 06-11-2026 | PWD-A3/62/2026-PWD |
| 78 | G.O.(Rt)No.1309/2026/PWD | GO | Dr ADEELA ABDULLA I A S, O/o Special Secretary PWD | 09-11-2026 | PWD-C3/314/2026-PWD |
| 79 | സ.ഉ.(സാധാ) നം.1323/2026/PWD | പൊ.മ.വ- കെ.സി.സി.എലിൽ അന്യത്ര സേവനത്തിനായി ശ്രീമതി.ചിത്രലേഖ എസ്.ആർ നെ നിയമിച്ച് ഉത്തരവാകുന്നു. | SINDU P K, O/O AS PWD (A) | 15-11-2026 | PWD-A1/170/2026-PWD |
| 80 | സ.ഉ.(സാധാ) നം.1317/2026/PWD | GO - Appointment of Sri. Jayakrishnan V.M., IAS, as Managing Director and nomination as Director on the Board of Directors – Reg | VINOD V R I A S, O/O AS1 (A) PWD | 13-11-2026 | PWD-B1/180/2026-PWD |
| 81 | സ.ഉ.(സാധാ) നം.1308/2026/PWD | GO - Transfer of Charges to Share holders - APAKL | Dr ADEELA ABDULLA I A S, O/o Special Secretary PWD | 09-11-2026 | PWD-C3/78/2025-PWD |
| 82 | G.O.(Rt)No.1322/2026/PWD | Public Works Department – Providing partition to reception area and guard room in the official residence of Shri O. J. Janeesh, Hon'ble Minister for Sports, Youth Affairs, Registration, Museum, Archaeology and Archives – Administrative Sanction accorded – Orders issued. | SHANAVAS KHAN E, O/O AS PWD(E) | 15-11-2026 | PWD-E1/151/2026-PWD |
| 83 | G.O.(Rt)No.1316/2026/PWD | GOVT ORDER | Dr ADEELA ABDULLA I A S, O/o Special Secretary PWD | 13-11-2026 | PWD-G3/329/2026-PWD |
| 84 | G.O.(Rt)No.1318/2026/PWD | Revised Administrative Sanction | SATHEESH KUMAR C, O/o JS (PS) PWD | 13-11-2026 | PWD-PS2/351/2026-PWD |
| 85 | G.O.(Rt)No.1330/2026/PWD | PWD-Est-Shri Issac Vargheese Chief Engineer(NH) and Sri.John Kenneth, Executive Engineer NH Kollam Division -Journey beyond jurisdiction -Expost facto sanction accorded-reg | SINDU P K, O/O AS PWD (A) | 17-11-2026 | PWD-A1/210/2026-PWD |
| 86 | G.O.(Rt)No.1320/2026/PWD | GO | VINOD V R I A S, O/O AS1 (F) PWD | 13-11-2026 | PWD-F2/116/2023-PWD |
| 87 | സ.ഉ.(സാധാ) നം.1325/2026/PWD | CAS - Sri. Faizal V A - Assistant Engineer - reg | SINDU P K, O/O AS PWD (A) | 16-11-2026 | PWD-B2/105/2026-PWD |
| 88 | സ.ഉ.(സാധാ) നം.1384/2026/PWD | സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് - ബഹു കൃഷി വകുപ്പ് മന്ത്രിയുടെ കുക്ക് ആയി സേവനമനുഷ്ഠിക്കുന്ന ശ്രീ സിനി കൃഷ്ണന് ക്വാര്‍ട്ടേഴ്സ് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | TESSY JOSE, O/O US PWD(E) | 25-11-2026 | PWD-E3/289/2026-PWD |
| 89 | G.O.(Rt)No.1391/2026/PWD | Constitution of an Interview Board at Roads and Bridges Development Corporation of Kerala Ltd for recruitment procedure of various posts at RBDCK- Order Issued | ANURADHA K C, O/O AS II PWD (D) | 26-11-2026 | PWD-D3/595/2026-PWD |
| 90 | G.O.(Rt)No.1381/2026/PWD | Kerala State Transport Project (KSTP)-Budget Provision for the financial year 2026-27- release an amount of ₹40 Crore- Released-Orders issued. | Dr ADEELA ABDULLA I A S, O/o Special Secretary PWD | 25-11-2026 | PWD-D2/217/2026-PWD |
| 91 | G.O.(Rt)No.1392/2026/PWD | Public Works Department - Filing of SLP against the judgment dated 18.09.2026 of the Hon'ble High Court of Keralam in RFA No. 502/2018 filed by State of Kerala & Anr. v. D. Sundaresan (Died) and others - Sanction Accorded - Orders issued. | ANURADHA K C, O/O AS II PWD (D) | 26-11-2026 | PWD-D3/577/2018-PWD |
| 92 | G.O.(Rt)No.1291/2026/PWD | Go -TIME LIMIT-CC(C) No. 2106/2022, Filed by Sri Clemance Thottappilly in WP(C) No. 15090/2020. | AMAL MAHESWAR M K A S, O/O US PWD(H) | 05-11-2026 | PWD-H1/327/2022-PWD |
| 93 | സ.ഉ.(സാധാ) നം.1315/2026/PWD | PWD - Probation Declaration i.r.o Sri Fasil Muhammed, Deputy Architect - reg. | SMITHA S, O/O JS PWD(A) | 13-11-2026 | PWD-A3/67/2026-PWD |
| 94 | സ.ഉ.(കൈ) നം.53/2026/PWD | PWD - Compassionate Employment Scheme i.r.o Sri.Makesh M | SMITHA S, O/O JS PWD(A) | 07-11-2026 | PWD-A2/48/2018-PWD |
| 95 | സ.ഉ.(സാധാ) നം.1365/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീമതി അര്‍ച്ചന.സി.ആര്‍ (PEN - 810862) അസിസ്റ്റന്റ് എഞ്ചിനീയര്‍ - കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം - ഒന്നാമത്തെ പ്ലേസ്മെന്റ് - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 23-11-2026 | PWD-B2/169/2026-PWD |
| 96 | സ.ഉ.(കൈ) നം.51/2026/PWD | G.O | SATHEESH KUMAR C, O/o JS (G) PWD | 03-11-2026 | PWD-G2/165/2026-PWD |
| 97 | സ.ഉ.(സാധാ) നം.1279/2026/PWD | പൊ.മ.വ എക്സിക്യൂട്ടീവ്എഞ്ചിനീയർമാരുടെ ട്രാൻസ്പർ ആന്റ് പോസ്റ്റിംഗ് | SINDU P K, O/O AS PWD (A) | 04-11-2026 | PWD-A1/213/2026-PWD |
| 98 | സ.ഉ.(സാധാ) നം.1321/2026/PWD | GO | Dr ADEELA ABDULLA I A S, O/o Special Secretary PWD | 13-11-2026 | PWD-C3/366/2026-PWD |
| 99 | സ.ഉ.(സാധാ) നം.1314/2026/PWD | PWD - Probation Declaration i.r.o Smt.Bindhu C Elias, Deputy Architect - reg | SMITHA S, O/O JS PWD(A) | 13-11-2026 | PWD-A3/65/2026-PWD |
| 100 | സ.ഉ.(സാധാ) നം.1360/2026/PWD | ആലുവ നിരത്ത് സർക്കിൾ കാര്യാലയത്തിലും, മൂവാറ്റുപുഴ ഡിവിഷൻ കാര്യാലയത്തിലും ഭരണാനുമതിയില്ലാതെ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തികൾക്ക് സാങ്കേതികാനുമതി നൽകി പ്രവൃത്തികൾ നടപ്പിലാക്കിയത് സംബന്ധിച്ച് ആരംഭിച്ച അച്ചടക്കനടപടി തീർപ്പാക്കി - ഉത്തരവാകുന്നു. | ABHILASH S, O/O DS PWD(F) | 23-11-2026 | PWD-F2/85/2025-PWD |
| 101 | സ.ഉ.(സാധാ) നം.1301/2026/PWD | ആര്യനാട് റോഡ്സ് സെക്ഷനു കീഴിലുള്ള വിവിധ പൊതുമരാമത്ത് റോഡുകളുടെ ഒരു വർഷത്തെ റണ്ണിംഗ് കരാർ – കരാറുകാരനായിരുന്ന ശ്രീ. ആർ. വിൽസന്റെ നിര്യാണത്തെത്തുടർന്ന് കരാർ റദ്ദ് ചെയ്ത് നഷ്ടോത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കുന്നതിനും ചെയ്ത പ്രവൃത്തിയുടെ ബിൽ തുക അവകാശികൾക്ക് അനുവദിക്കുന്നതിനും – അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | SATHEESH KUMAR C, O/o JS (G) PWD | 09-11-2026 | PWD-G3/164/2026-PWD |
| 102 | സ.ഉ.(സാധാ) നം.1327/2026/PWD | പൊതുമരാമത്ത് വകുപ്പ് - ജീവനക്കാര്യം - ശ്രീമതി റീന ആര്‍ എ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ - മൂന്നാം സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 16-11-2026 | PWD-B3/134/2026-PWD |
| 103 | സ.ഉ.(സാധാ) നം.1329/2026/PWD | GO | SINDU P K, O/O AS PWD (A) | 17-11-2026 | PWD-B2/95/2026-PWD |
| 104 | സ.ഉ.(സാധാ) നം.1337/2026/PWD | പൊതുമരാമത്തുവകുപ്പ് - ജീവനക്കാര്യം - ശ്രീ സജീം എസ് (പെന്‍-389704) - അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ തസ്തികയിലെ പരിവീക്ഷാകാലം - പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | SINDU P K, O/O AS PWD (A) | 19-11-2026 | PWD-B3/220/2026-PWD |